File:Bamboo Treebrown (Lethe europa) 26 Pupa (2016.09.04).jpg
പൂർണ്ണ വലിപ്പം (2,700 × 1,800 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 385 കെ.ബി., മൈം തരം: image/jpeg)
തലവാചകം
ചുരുക്കം[തിരുത്തുക]
വിവരണംBamboo Treebrown (Lethe europa) 26 Pupa (2016.09.04).jpg |
English: Lethe europa europa Fabricius, 1775 – Dakhan Bamboo Treebrown
The Bamboo Treebrown is a species of Satyrinae butterfly found in Asia. The Satyrinae, commonly known as the browns, are a subfamily of the Nymphalidae (brush-footed butterflies). They were formerly considered a distinct family, Satyridae. Bamboo Tree Brown occurs in lowlands where its preferred host plant, the bamboo, is cultivated. It is mostly observed during the rainy season months and is most active the early and late hours of the day. It is occasionally attracted to the lights in houses. The Bamboo Tree Brown flies in the hopping manner quite similar to the related Mycalesis and Orsotriaena species and remains close to the ground.
മലയാളം: വനങ്ങൾക്കു സമീപവും, മുളങ്കാടുകളിലും കാണുന്ന ഒരു ശലഭമാണ് മുളന്തവിടൻ. ഉണങ്ങിയ മുളയുടെ ഇലകളിൽ പെട്ടെന്ന് അപ്രത്യക്ഷമാകാൻ കഴിയുന്ന നിറം ഇതിന്റെ പ്രത്യേകതയാണ്. പൂന്തേൻ കുടിക്കാത്ത ഈ ശലഭങ്ങൾ ജൈവാവശിഷ്ടങ്ങളെയാണ് ആഹാരമാക്കുന്നത്. വൈദ്യുതവിളക്കിന്റെ പ്രകാശം ഈ ശലഭത്തെ ആകർഷിയ്ക്കാറുണ്ട്. സാധാരണ വനങ്ങൾക്കു സമീപമുള്ള ഗൃഹങ്ങളിൽ മുളന്തവിടൻ എത്താറുണ്ട്. ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. മുൻചിറകിന്റെ അടിവശത്തായി വീതികൂടിയ വെള്ളപ്പട്ട കാണാം. ഇതിൽ ധാരാളം കൺപൊട്ടുകളും കാണാം. നേർത്ത നീലകലർന്ന വെള്ള വര മുൻ,പിൻ ചിറകുകളിൽ കാണാം. പിൻചിറകിന്റെ അടിഭാഗത്തെ കൺപൊട്ട് വലുതാണ്. കാലത്തും വൈകിട്ടും സജീവമാകുന്ന ഇവയ്ക്ക് ധൃതിപിടിച്ച് പറക്കുന്ന സ്വഭാവമാണ്. മരത്തലപ്പിലും, കാട്ടുപൊന്തകളിലും ചെന്നിരിയ്ക്കുന്ന മുളന്തവിടൻ ചിറകു കൂട്ടിപ്പിടിച്ചാണ് വിശ്രമിയ്ക്കുക. ഗോളാകൃതിയിലാണ് മുട്ടകള് കാണപ്പെടുന്നത്. ഇലകള്ക്കടിയിലാണ് മുട്ടയിടുക. ലാര്വ്വക്കും പ്യൂപ്പക്കും ഇളംപച്ച നിറമാണ്. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | BrijeshPookkottur |
ഛായാഗ്രാഹിയുടെ സ്ഥാനം | 11° 06′ 21.12″ വ, 76° 03′ 08.22″ കി | സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ് | 11.105867; 76.052283 |
---|
2016.08.06 - Egg (മുട്ട) 2016.08.11 - Larvae (ശലഭപ്പുഴു) 2016.08.29 - Pupa (പ്യൂപ്പ) 2016.09.05 - Butterfly (ശലഭം) . Host Plant: Yellow Bamboo (Bambusa vulgaris Vittata) മഞ്ഞമുള
അനുമതി[തിരുത്തുക]
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 02:25, 5 സെപ്റ്റംബർ 2016 | 2,700 × 1,800 (385 കെ.ബി.) | BrijeshPookkottur (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- bn.wikipedia.org സംരംഭത്തിലെ ഉപയോഗം
- en.wikipedia.org സംരംഭത്തിലെ ഉപയോഗം
- ml.wikipedia.org സംരംഭത്തിലെ ഉപയോഗം
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ചിത്രത്തിന്റെ തലക്കെട്ട് | Butterfly Kerala |
---|---|
ഛായാഗ്രാഹി നിർമ്മാതാവ് | Canon |
ഛായാഗ്രാഹി മോഡൽ | Canon EOS 600D |
ഛായാഗ്രാഹക(ൻ) | Brijesh Pookkottur |
പകർപ്പവകാശം വഹിക്കുന്നത് | Creative Commons - ShareAlike Licensed |
ഉപയോക്താവിന്റെ കുറിപ്പുകൾ | Love Nature! |
അക്ഷാംശം | 11° 6′ 21.12″ N |
രേഖാംശം | 76° 3′ 8.22″ E |
കടപ്പാട്/നൽകിയയാൾ | Brijesh Pookkottur |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 96 dpi |
ലംബ റെസലൂഷൻ | 96 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | brijeshep@gmail.com |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 00:00, 4 സെപ്റ്റംബർ 2016 |
കളർ സ്പേസ് | അളവ് നിർണ്ണയിക്കാത്ത |
ജിയോഡെറ്റിക് സർവേ വിവരങ്ങൾ ഉപയോഗിച്ചിരിക്കുന്നു | WGS-84 |
ജി.പി.എസ്. റ്റാഗ് പതിപ്പ് | 2.0.0.0 |
ചിത്രത്തിന്റെ വീതി | 2,700 ബിന്ദു |
ചിത്രത്തിന്റെ ഉയരം | 1,800 ബിന്ദു |
മെറ്റാഡേറ്റ അവസാനം പുതുക്കിയ തീയതി | 08:03, 5 സെപ്റ്റംബർ 2016 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 08:03, 5 സെപ്റ്റംബർ 2016 |
യഥാർത്ഥ രേഖയുടെ അനന്യമായ ഐ.ഡി. | xmp.did:A68DC508E272E6119BDCB58C181D622E |