File:Dr. Punalur Somaraj.jpg
![File:Dr. Punalur Somaraj.jpg](https://upload.wikimedia.org/wikipedia/commons/thumb/a/af/Dr._Punalur_Somaraj.jpg/424px-Dr._Punalur_Somaraj.jpg?20170102032115)
പൂർണ്ണ വലിപ്പം (2,480 × 3,508 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.11 എം.ബി., മൈം തരം: image/jpeg)
തലവാചകം
തലവാചകങ്ങൾ
ചുരുക്കം
[തിരുത്തുക]വിവരണംDr. Punalur Somaraj.jpg |
English: ജാതിമതവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ
ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബത്തിന്റെ സാരഥി. വ്യക്തിയുടെ പേര് :ഡോ. പുനലൂര്‍ സോമരാജന് പ്രായം :61 വയസ്സ്, ജനനതീയതി : 30.05.1955 പ്രതിനധീകരിക്കുന്ന സ്ഥാപനം :ഗാന്ധിഭവന് (ഗാന്ധിഭവന് ഇന്റര്‍നാഷണല്‍ ട്രസ്റ്റ്) ജനനം : കൊല്ലം ജില്ലയിലെ പുനലൂരില്‍ പ്രവര്‍ത്തനമേഖല : ജീവകാരുണ്യരംഗം പ്രതിനിധീകരിക്കുന്ന പദവി : ഗാന്ധിഭവന്റെ സ്ഥാപകന്‍, സെക്രട്ടറി, മാനേജിംഗ് ട്രസ്റ്റി ചെറുപ്പകാലം :ബാലജനസഖ്യം റേഡിയോക്ലബ്ബിലൂടെ സാമൂഹ്യപ്രവര്ത്തനരംഗത്തേക്കുവന്നു. കുട്ടി കളുടെ സംഘട നകളില്‍ പങ്കാളിയായി കലാ- സാഹിത്യസാമൂഹ്യസേവനപ്രസ്ഥാനങ്ങളില്പ്രവര്ത്തിച്ചു. ആനുകാലി കങ്ങളില്‍ കഥകളും,കവിതകളും ലേഖനങ്ങളും എഴുതുമായിരുന്നു. നിരവധിറേഡിയോ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.ജഗദ്ഗുരു ശ്രീനാരായണന്, മാപ്പ് എന്നീ ബാലസാഹിത്യകൃതികള്‍ രചിച്ചു. വര്‍ക്കല ശിവഗിരിമഠവുമായി ബന്ധപ്പെട്ട് ശ്രീനാരായണ സ്റ്റഡീസര്‍ക്കിള്‍ രൂപീകരിച്ച് അതിന്റെ ജന.സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജീവകാരുണ്യ കര്മ്മമേഖലലിയലേക്കു കടന്നു വരുന്ന സാഹചര്യം : ചെറുപ്പകാലത്ത് അമ്മയെ വേര്‍പെട്ട മനസ്സ് പ്രചോദനം : തെരുവില്‍ നിന്നുള്ള യാചകരെ വീട്ടില്‍ കൂട്ടി വന്ന് കുളിപ്പിച്ച് വൃത്തി യാക്കി ഭക്ഷണവും,വസ്ത്രവും നല്കി യാത്രാകൂലിയും നല്കി യാത്രാക്കിയിരുന്ന പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറുപ്പകാലം മുതല്ക്കുള്ള ഉദ്ദേശ ലക്ഷ്യങ്ങള്‍ : ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ. ഗാന്ധിയന്‍ വഴിയിലൂടെമതേ തരത്വവും , മനുഷ്യസ്നേഹവും പ്രചരിപ്പിക്കുക, സാമൂഹ്യതിന്മകള്ക്കെ തിരെ പ്രതികരിക്കുക, ജാതിമത വര്‍ണ്ണ ചിന്തകള്‍ക്കതീതമായ അശരണരുടെ ആലയം |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | Ajithgayathri |
അനുമതി
[തിരുത്തുക]![w:ml:ക്രിയേറ്റീവ് കോമൺസ്](https://upload.wikimedia.org/wikipedia/commons/thumb/7/79/CC_some_rights_reserved.svg/90px-CC_some_rights_reserved.svg.png)
![കടപ്പാട്](https://upload.wikimedia.org/wikipedia/commons/thumb/1/11/Cc-by_new_white.svg/24px-Cc-by_new_white.svg.png)
![ഇതു പോലെ പങ്ക് വെയ്ക്കുക](https://upload.wikimedia.org/wikipedia/commons/thumb/d/df/Cc-sa_white.svg/24px-Cc-sa_white.svg.png)
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 03:21, 2 ജനുവരി 2017 | ![]() | 2,480 × 3,508 (1.11 എം.ബി.) | Ajithgayathri (സംവാദം | സംഭാവനകൾ) | Cross-wiki upload from www.mediawiki.org |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- ml.wikipedia.org സംരംഭത്തിലെ ഉപയോഗം
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
വിന്യാസം | സാധാരണം |
---|---|
തിരശ്ചീന റെസലൂഷൻ | 300 dpi |
ലംബ റെസലൂഷൻ | 300 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | Adobe Photoshop CS3 Windows |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 12:16, 27 ഡിസംബർ 2016 |
കളർ സ്പേസ് | sRGB |
ചിത്രത്തിന്റെ വീതി | 2,480 ബിന്ദു |
ചിത്രത്തിന്റെ ഉയരം | 3,508 ബിന്ദു |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 17:46, 27 ഡിസംബർ 2016 |
മെറ്റാഡേറ്റ അവസാനം പുതുക്കിയ തീയതി | 17:46, 27 ഡിസംബർ 2016 |