File:Gajendramoksham High Resolution.jpg
Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
![File:Gajendramoksham High Resolution.jpg](https://upload.wikimedia.org/wikipedia/commons/thumb/8/84/Gajendramoksham_High_Resolution.jpg/800px-Gajendramoksham_High_Resolution.jpg?20140508170337)
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 533 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 213 പിക്സലുകൾ | 640 × 427 പിക്സലുകൾ | 1,024 × 683 പിക്സലുകൾ | 1,280 × 853 പിക്സലുകൾ | 2,560 × 1,707 പിക്സലുകൾ | 6,000 × 4,000 പിക്സലുകൾ.
പൂർണ്ണ വലിപ്പം (6,000 × 4,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 7.72 എം.ബി., മൈം തരം: image/jpeg)
പ്രമാണ വിവരങ്ങൾ
വിന്യാസ ഡേറ്റ
തലവാചകം
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
ചുരുക്കം
[തിരുത്തുക]വിവരണംGajendramoksham High Resolution.jpg |
English: Gajendra Moksham - which is the largest single piece of mural painting so far discovered in Kerala. This 154 Sq. Ft. sized mural drawn with natural colour dyes. The literal meaning of 'Gajendra Moksham' is the "salvation or Moksha of the elephant king Gajendra." The theme of the mural is mythological and depicts an elephant saluting Lord Vishnu in devotion while the other minor gods, goddesses and saints look on. Lord Vishnu was the family deity of the Kayamkulam Kings. This mural, in a fusion of colours and expressions, was placed prominently at the entrance to the palace from the pond to enable the kings to worship the deity after their daily ablutions. It is situated in Krishnapuram Palace is a palace and museum located in Kayamkulam near Alappuzha in Alappuzha district, Kerala in South India. മലയാളം: കേരളത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ പ്രതലത്തിൽ പ്രകൃതി ദത്തമായ ചായങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച ചുവർ ചിത്രമാണ് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് കൃഷ്ണപുരം കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ കാണാവുന്ന ഗജേന്ദ്രമോക്ഷം. ചുവര്ചിത്രകലയിലെ ഏറ്റവും മികച്ച ക്ലാസിക് കലാസൃഷ്ടികളിലൊന്നാണ് 154 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ചുവര്ചിത്രം. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞള്പ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചിയുടെ പശ, കള്ളിമുള്ളിന്റെ നീര് എന്നിവയാണ് ഗജേന്ദ്രമോക്ഷം വരയ്ക്കാന് ഉപയോഗിച്ചിരിക്കുന്ന ചായക്കൂട്ടുകൾ. ശ്രീ മഹാഭാഗവതം അഷ്ടമസ്കന്ധത്തിലെ ഗജേന്ദ്രമോക്ഷം എന്ന ഭാഗമാണ് ഈ ചിത്രത്തിനാധാരം. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | Essarpee1 |
ഛായാഗ്രാഹിയുടെ സ്ഥാനം | 9° 09′ 00.91″ വ, 76° 30′ 31.34″ കി ![]() | സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ് | ![]() |
---|
അനുമതി
[തിരുത്തുക]ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
![w:ml:ക്രിയേറ്റീവ് കോമൺസ്](https://upload.wikimedia.org/wikipedia/commons/thumb/7/79/CC_some_rights_reserved.svg/90px-CC_some_rights_reserved.svg.png)
![കടപ്പാട്](https://upload.wikimedia.org/wikipedia/commons/thumb/1/11/Cc-by_new_white.svg/24px-Cc-by_new_white.svg.png)
![ഇതു പോലെ പങ്ക് വെയ്ക്കുക](https://upload.wikimedia.org/wikipedia/commons/thumb/d/df/Cc-sa_white.svg/24px-Cc-sa_white.svg.png)
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 17:03, 8 മേയ് 2014 | ![]() | 6,000 × 4,000 (7.72 എം.ബി.) | Essarpee1 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- azb.wikipedia.org സംരംഭത്തിലെ ഉപയോഗം
- en.wikipedia.org സംരംഭത്തിലെ ഉപയോഗം
- en.wiktionary.org സംരംഭത്തിലെ ഉപയോഗം
- es.wikipedia.org സംരംഭത്തിലെ ഉപയോഗം
- ml.wikipedia.org സംരംഭത്തിലെ ഉപയോഗം
- ta.wikipedia.org സംരംഭത്തിലെ ഉപയോഗം
- www.wikidata.org സംരംഭത്തിലെ ഉപയോഗം
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ് | SONY |
---|---|
ഛായാഗ്രാഹി മോഡൽ | SLT-A77V |
തുറന്നിരിക്കപ്പെട്ട സമയം | 1/6 സെക്കന്റ് (0.16666666666667) |
എഫ് സംഖ്യ | f/3.5 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 100 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 15:50, 7 മേയ് 2014 |
ലെൻസിന്റെ ഫോക്കൽ ദൂരം | 16 mm |
അക്ഷാംശം | 9° 9′ 0.91″ N |
രേഖാംശം | 76° 30′ 31.34″ E |
പിക്സൽ നിർമ്മിതി | Color Filter Array |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 72 dpi |
ലംബ റെസലൂഷൻ | 72 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | Aperture 3.5.1 |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 15:50, 7 മേയ് 2014 |
എക്സ്പോഷർ പ്രോഗ്രാം | മാനുഷികം |
എക്സിഫ് (Exif) പതിപ്പ് | 2.3 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 15:50, 7 മേയ് 2014 |
ഓരോ ഘടകത്തിന്റേയും അർത്ഥം |
|
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം | 8 |
അപെക്സ് ബ്രൈറ്റ്നെസ്സ് | 1.8375 |
എക്സ്പോഷർ ബയസ് | 0 |
പരമാവധി ലാൻഡ് അപാർച്ചർ | 3.6171875 APEX (f/3.5) |
മീറ്ററിൽ അളവെടുക്കുന്ന വിധം | ശ്രേണി |
പ്രകാശ സ്രോതസ്സ് | മറ്റു പ്രകാശ സ്രോതസ്സ് |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല, നിർബന്ധിത ഫ്ലാഷ് ഒഴിവാക്കൽ |
പിന്തുണയുള്ള ഫ്ലാഷ്പിക്സ് പതിപ്പ് | 1 |
കളർ സ്പേസ് | sRGB |
പ്രമാണത്തിന്റെ സ്രോതസ്സ് | ഡിജിറ്റൽ നിശ്ചല ഛായാഗ്രാഹി |
ദൃശ്യ തരം | നേരിട്ടു ഛായാഗ്രഹണം ചെയ്ത ചിത്രം |
ഇച്ഛാനുസരണമുള്ള ചിത്ര പ്രക്രിയ | സാധാരണ പ്രക്രിയ |
എക്സ്പോഷർ മോഡ് | മാനുവൽ എക്സ്പോഷർ |
വൈറ്റ് ബാലൻസ് | മാനുവൽ വൈറ്റ് ബാലൻസ് |
35 മില്ലീമീറ്റർ ഫിലിമിലെ ഫോക്കസ് ദൂരം | 24 mm |
ദൃശ്യ ഗ്രഹണ തരം | സാധാരണം |
വ്യതിരിക്തത | ഹാർഡ് |
സാന്ദ്രീകരണം | ഹൈ സാച്ചുറേഷൻ |
ഷാർപ്നെസ് | ഹാർഡ് |
സ്വീകരണിയുടെ സ്ഥിതി | അളവുകളുടെ പരസ്പരപ്രയോഗക്ഷമത |
ജിയോഡെറ്റിക് സർവേ വിവരങ്ങൾ ഉപയോഗിച്ചിരിക്കുന്നു | WGS-84 |
ജി.പി.എസ്. വ്യത്യാസം ശരിയാക്കൽ | 0 |
ജി.പി.എസ്. റ്റാഗ് പതിപ്പ് | 2.3.0.0 |
ഉപയോഗിച്ച കാചം | DT 16-105mm F3.5-5.6 |
നിലവാരമിടൽ (5-ൽ) | 5 |
അടയാളവാക്കുകൾ | Indoor |
ഐ.ഐ.എം. പതിപ്പ് | 2 |
വിന്യാസ ഡേറ്റ
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.
9°9'0.91001"N, 76°30'31.34002"E
7 മേയ് 2014
Sony Alpha 77 ഇംഗ്ലീഷ്
"https://commons.wikimedia.org/w/index.php?title=File:Gajendramoksham_High_Resolution.jpg&oldid=636207712" എന്ന താളിൽനിന്ന് ശേഖരിച്ചത്