File:Mysore Areca Nut മൈസൂർ അടയ്ക്ക - പഴുത്തത് കവുങ്ങിൽ.JPG

Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂർണ്ണ വലിപ്പം(3,648 × 2,736 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.84 എം.ബി., മൈം തരം: image/jpeg)

തലവാചകം

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ചുരുക്കം[തിരുത്തുക]

വിവരണം
English: Mysore Areca Nut - Small in size
മലയാളം: പഴുത്ത മൈസൂർ അടയ്ക്ക കവുങ്ങിൽ

മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ (അടക്ക) ഉണ്ടാകുന്ന കവുങ്ങുകൾ (കമുക്) സാധാരണ കാണുന്ന കവുങ്ങുകളിൽ നിന്ന് വിത്യസ്തമാണ്... അലങ്കാരത്തിനായും വീടിന് മുൻപിൽ വളർത്താവുന്നതാണ്...

1. അടയ്ക്ക വളരെ ചെറുതാണ്... 2. കവുങ്ങും ചെറിയതാണ്... വണ്ണവും ഉയരവും കുറവാണ്...

3. കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ഒരു കൂട്ടമായിട്ടാണിത് കാണുന്നത്...
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര

അനുമതി[തിരുത്തുക]

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:31, 28 ജൂൺ 201210:31, 28 ജൂൺ 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,648 × 2,736 (1.84 എം.ബി.)Shijan Kaakkara (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ