File:Plains Cupid (Chilades pandava) 06 Pupa (2016.07.07).jpg
Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 533 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 213 പിക്സലുകൾ | 640 × 427 പിക്സലുകൾ | 1,024 × 683 പിക്സലുകൾ | 1,280 × 853 പിക്സലുകൾ | 2,700 × 1,800 പിക്സലുകൾ.
പൂർണ്ണ വലിപ്പം (2,700 × 1,800 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 362 കെ.ബി., മൈം തരം: image/jpeg)
പ്രമാണ വിവരങ്ങൾ
വിന്യാസ ഡേറ്റ
തലവാചകം
ചുരുക്കം[തിരുത്തുക]
വിവരണംPlains Cupid (Chilades pandava) 06 Pupa (2016.07.07).jpg |
English: The Plains Cupid, also known as the Cycad Blue, is a species of Lycaenid butterfly found in India, Ceylon, Burma, Indochina, Peninsular Malaysia, Singapore, Taiwan, Java, Sumatra and the Philippines. They are among the few butterflies that breed on plants of the cycad family.
മലയാളം: നീലിശലഭങ്ങളുടെ കുടുംബത്തില്‍ പെട്ട ഒരു പൂമ്പാറ്റയാണ് നാട്ടുമാരന്‍ അഥവാ മാരന്‍ശലഭം. മഴക്കാടുകളും സമതലങ്ങളും വെളിപ്രദേശങ്ങളുമാണ് ഈ ശലഭങ്ങളുടെ ഇഷ്ടപ്പെട്ട ആവാസ കേന്ദ്രങ്ങള്‍. ആണ്‍ശലഭത്തിന്റെ ചിറകുപുറത്തിന് തിളങ്ങുന്ന നീലനിറമാണ്. പെണ്‍ശലഭത്തിന് തവിട്ടുനിറവും. ചിറകിന്റെ കീഴ് ഭാഗത്ത് നേര്‍ത്ത നീല നിറം കാണാം. ചിറകിന്റെ അടിവശത്ത് വെളുത്ത വലയത്തില്‍ കറുത്ത പുള്ളികളുടെ ഒരു നിരയുണ്ട്. കൂടാതെ ചിറകിന്റെ പിന്നറ്റത്തായി ഓറഞ്ച് വലയത്തിനുള്ളില്‍ മൂന്ന് കറുത്ത പുള്ളികള്‍ കൂടിയുണ്ട്. ചിറകോരത്ത് ചന്ദ്രക്കലയുടെ ആകൃതിയില്‍ മങ്ങി വെളുത്ത അടയാളങ്ങളും ഈ ശലഭത്തിന്റെ പ്രത്യേകതയാണ്. ഈന്തിന്റെ കുടുംബത്തില്‍പ്പെട്ട സസ്യങ്ങളില്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്ന അപൂര്‍വ്വം പൂമ്പാറ്റകളിലൊന്നാണിത്. തോട്ടഈന്ത് എന്ന സസ്യത്തിന്റെ ഇലകളാണ് മാരന്ശലഭത്തിന്റെ ലാര്‍വ്വയുടെ പ്രധാന ആഹാരം. ഇതിനെ കൂടാതെ പയര്‍വര്‍ഗ്ഗ സസ്യങ്ങള്‍ ഇരുപൂള് തുടങ്ങിയ സസ്യങ്ങളിലും മാരന്‍ശലഭം മുട്ടയിടാറുണ്ട്. ലാര്‍വ്വകള്‍ കൂട്ടമായാണ് കാണപ്പെടുന്നത്. ചോണനുറുമ്പുകള്‍ ലാര്‍വ്വകള്‍ക്ക് കാവല്‍ നില്ക്കുന്നതായി കാണാം. ഈന്തിന്റെ തളിരോലകള് ലാര്‍വ്വകള്‍ പൂര്‍ണ്ണമായും തിന്നു തീര്‍ക്കുന്നു. ഈന്തിന്റെ അടിവശത്തും ഉണങ്ങിയ ഓലകളുടെ മറവിലുമാണ് ഇവ പ്യൂപ്പയാകുന്നതിനായി തിരഞ്ഞെടുക്കുന്നത്. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | BrijeshPookkottur |
ഛായാഗ്രാഹിയുടെ സ്ഥാനം | 11° 06′ 21.12″ വ, 76° 03′ 08.22″ കി | സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ് | 11.105867; 76.052283 |
---|
അനുമതി[തിരുത്തുക]
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 12:42, 9 ജൂലൈ 2016 | 2,700 × 1,800 (362 കെ.ബി.) | BrijeshPookkottur (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- ml.wikipedia.org സംരംഭത്തിലെ ഉപയോഗം
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ചിത്രത്തിന്റെ തലക്കെട്ട് | Butterfly Kerala |
---|---|
ഛായാഗ്രാഹി നിർമ്മാതാവ് | Canon |
ഛായാഗ്രാഹി മോഡൽ | Canon EOS 600D |
ഛായാഗ്രാഹക(ൻ) | Brijesh Pookkottur |
പകർപ്പവകാശം വഹിക്കുന്നത് | Creative Commons - ShareAlike Licensed |
ഉപയോക്താവിന്റെ കുറിപ്പുകൾ | Love Nature! |
അക്ഷാംശം | 11° 6′ 21.12″ N |
രേഖാംശം | 76° 3′ 8.22″ E |
കടപ്പാട്/നൽകിയയാൾ | Brijesh Pookkottur |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 96 dpi |
ലംബ റെസലൂഷൻ | 96 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | brijeshep@gmail.com |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 00:00, 7 ജൂലൈ 2016 |
കളർ സ്പേസ് | അളവ് നിർണ്ണയിക്കാത്ത |
ജിയോഡെറ്റിക് സർവേ വിവരങ്ങൾ ഉപയോഗിച്ചിരിക്കുന്നു | WGS-84 |
ജി.പി.എസ്. റ്റാഗ് പതിപ്പ് | 2.0.0.0 |
ചിത്രത്തിന്റെ വീതി | 2,700 ബിന്ദു |
ചിത്രത്തിന്റെ ഉയരം | 1,800 ബിന്ദു |
മെറ്റാഡേറ്റ അവസാനം പുതുക്കിയ തീയതി | 22:05, 9 ജൂലൈ 2016 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 22:05, 9 ജൂലൈ 2016 |
യഥാർത്ഥ രേഖയുടെ അനന്യമായ ഐ.ഡി. | xmp.did:C96D28FFC445E6118CABCB60CE246D63 |