File:Thavanur temple.jpg

Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂർണ്ണ വലിപ്പം(960 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 388 കെ.ബി., മൈം തരം: image/jpeg)

തലവാചകം

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ചുരുക്കം[തിരുത്തുക]

വിവരണം
മലയാളം: ത്രിമൂര്‍ത്തി സംഗമം കൊണ്ട് കാശിക്ക് ശേഷം അനുഗ്രഹീതമായ ഭാരതത്തിലെ മറ്റൊരു പുണ്ണ്യ സ്ഥലമാണ് തവനൂര്‍. ...........

സൃഷ്ടി ,സ്ഥിതി,സംഹാര മൂര്‍ത്തികളായ ഭഗവാന്‍ ബ്രഹ്മാവും,വിഷ്ണുവും,ശിവനും ഇവിടെ ഭാരത പുഴയോരത്കു ടികൊള്ളുന്നു.

ഇവിടെ ബ്രഹ്മ ശിവ ക്ഷേത്രം ഭാരത പുഴയുടെ തെക്കു വശത്തും(തവനൂര്‍ ശ്രീ ചെറുതിരുനാവായ ക്ഷേത്രം) വിഷ്ണു ക്ഷേത്രം (തിരുന്നാവായ ശ്രീ നവാമുകുന്ന്ദ്ധ ക്ഷേത്രം)ഭാരത പുഴയുടെ വടക്കു വശത്തും സ്ഥിതി ചെയ്യുന്നു.ഈ ക്ഷേത്ര സന്നിതിയിലൂടെ ഒഴുകുന്ന നിളാ നദി ഭഗവാന്‍ ശിവന്‍റെ ജടയില്‍ നിന്നും ഉദ്ഭവിച്ചതാണന്നാണ് ഐതീഹ്യം.മാത്രമല്ല ഇവടത്തെ ബ്രഹ്മ ക്ഷേത്രം ലോകത്തിലെ തന്നെ നിത്യ പൂജ ഉള്ള അപൂര്‍വ്വം ചില ബ്രഹ്മമ ക്ഷേത്രങ്ങളില്‍ ഒന്നാകുന്നു.ഭഗവാന്‍ ശിവന്‍ ഗംഗാ സമേതനായും,ഭഗവാന്‍ ബ്രഹ്മ്മാവ് സരസ്വതി സമേതനായും,ഭഗവാന്‍ വിഷ്ണു ലക്ഷ്മി സമേതനായും കുടികൊള്ളുന്നു.തന്മൂലം നിലാ നദീ തീരത്തെ ഈ പുണ്ണ്യ സന്നിധി "തെക്കന്‍കാശി"എന്നും അറിയ പെടുന്നു.ബലി കര്‍മ്മ അനുഷ്ട്ടാനങ്ങള്‍ക്ക് കാശിയോളം തന്നെ പ്രാധന്ന്യവും അര്‍ഹിക്കുന്നു.
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Sajithnair

thirunavayatemple.org

അനുമതി[തിരുത്തുക]

Public domain ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, ഈ സൃഷ്ടി പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.
ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:23, 23 മാർച്ച് 201317:23, 23 മാർച്ച് 2013-ലെ പതിപ്പിന്റെ ലഘുചിത്രം960 × 720 (388 കെ.ബി.)Sajithnair (സംവാദം | സംഭാവനകൾ){{Information |Description ={{ml|1=ത്രിമൂര്‍ത്തി സംഗമം കൊണ്ട് കാശിക്ക് ശേഷം അനുഗ്രഹീതമായ ഭാരതത്തിലെ മറ്റൊരു പുണ�...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://commons.wikimedia.org/w/index.php?title=File:Thavanur_temple.jpg&oldid=465269569" എന്ന താളിൽനിന്ന് ശേഖരിച്ചത്