Category:Malayalam loves Wikimedia event - 2012

From Wikimedia Commons, the free media repository
Jump to navigation Jump to search
മലയാളം: മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടന്ന ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു. ഈ പരിപാടിയുടെ രണ്ടാം പതിപ്പ്, വിക്കിമീഡിയരുടെ വാർഷിക സമ്മേളനമായ വിക്കിസംഗമോത്സവം - 2012 നോട് അനുബന്ധിച്ച് നടത്തി. വിക്കിസംഗമോത്സവം - 2012 ന്റെ 65 ദിവസ പ്രചാരണവുമായി ബന്ധപ്പെട്ട് ഈ പരിപാടി 15-ഫെബ്രുവരി മുതൽ 15-ഏപ്രിൽ(20-ഏപ്രിൽ) വരെയാണ് നടത്തിയത്.
English: This was the second edition of the project Malayalam Loves Wikimedia. The aim of this project was to get more encyclopedic medias to commons. The event is conducted as part of the 65 days celebration of the annual Malayalam Wikimedia Meetup called WikiSangamotsavam - 2012. The duration of this project was from 15-February to 15-April(20-April)-2012.
ഇതുവരെ
11,039
അപ്‌ലോഡുകൾ

Media in category "Malayalam loves Wikimedia event - 2012"

The following 200 files are in this category, out of 11,034 total.

(previous page) (next page)(previous page) (next page)