Category:Thechikottukavu Ramachandran

From Wikimedia Commons, the free media repository
Jump to navigation Jump to search
English: 'Thechikottukavu Ramachandran' (born 1964) is an elephant owned and maintained by Thrissur Peramangalam Villagers under Thechikkottukkavu Bhagavathy Temple, a temple in Kerala. Ramachandran is the most valued elephant in the annual Kerala elephant procession. He is also considered the tallest elephant in Kerala at present.
മലയാളം: ബീഹാറിയായ ഈ ആനയ്ക്ക് 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത.
<nowiki>Thechikottukavu Ramachandran; Thechikottukavu Ramachandran; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; தெச்சிக்கோட்டுகாவு ராமச்சந்திரன்; captive elephant; തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആന; elefante en cautividad</nowiki>
Thechikottukavu Ramachandran 
captive elephant
Upload media
Instance of
Authority file
Edit infobox data on Wikidata

Media in category "Thechikottukavu Ramachandran"

The following 25 files are in this category, out of 25 total.