കോമൺസ്:വാർഷികചിത്രം/2014/നിബന്ധനകൾ

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Picture of the Year/2014/Rules and the translation is 80% complete. Changes to the translation template, respectively the source language can be submitted through Commons:Picture of the Year/2014/Rules and have to be approved by a translation administrator.

വാർഷികചിത്രം 2014
afterR2

POTY 2014 : IntroductionRulesDiscussionTranslationsCommitteeHelpR1 Candidates / GalleryR2 GalleryResults


ഔദ്യോഗിക നയങ്ങൾ

വോട്ടെടുപ്പ്

ഘട്ടങ്ങൾ

  • തിരഞ്ഞെടുത്ത ചിത്രം 2014-ൽ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും.
    • 2014-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളായ എല്ലാ ചിത്രങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
    • ഒന്നാം ഘട്ടത്തിലെ മികച്ച 30 () ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുന്നതാണ്.
  • ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ചിത്രം വാർഷികചിത്രമായി പ്രഖ്യാപിക്കുന്നതാണ്. ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് ചിത്രങ്ങൾ റണ്ണേഴ്സ് അപ്പ് ആയി പ്രഖ്യാപിക്കുന്നതാണ്.

തീയതികൾ

വാർഷികചിത്രം 2014 ഒന്നാം ഘട്ടം

17 ജനുവരി 2015 മുതൽ
31 ജനുവരി 2015 വരെ

വാർഷികചിത്രം 2014 രണ്ടാം ഘട്ടം

15 ഫെബ്രുവരി 2015 മുതൽ
28 ഫെബ്രുവരി 2015 വരെ

ബീറ്റാ പരീക്ഷണ കാലയളവ്

  • ബീറ്റ പരീക്ഷണത്തിനായി നിരവധി ദിവസങ്ങൾ ഉണ്ടായിരിക്കും, അതുവഴി വോട്ടെടുപ്പ് സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാവുന്നതാണ്.
  • പരീക്ഷണഘട്ടത്തിൽ ചെയ്യുന്ന വോട്ടുകളും —വോട്ടെടുപ്പിന്റെ തുടക്കമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരെ ദിവസം മുമ്പേ ചെയ്യുന്നവയും —എണ്ണുന്നതായിരിക്കും. പിന്നീട് ചെയ്യുന്ന വോട്ടുകൾ പോലെ തന്നെ സമിതി അവയേയും കണക്കാക്കും.
  • If you find a bug for the voting tool, please report it to MediaWiki talk:Gadget-EnhancedPOTY.js; report other issues to Commons talk:Picture of the Year/2014.

വോട്ട് ചെയ്യുന്നവരുടെ യോഗ്യത

  1. Users must have an account, at any Wikimedia project, which was registered before Thu, 01 Jan 2015 00:00:00 +0000 [UTC].
  2. This user account must have at least 75 live edits on any single Wikimedia project before Thu, 01 Jan 2015 00:00:00 +0000 [UTC]. Please check your account eligibility at the POTY 2014 Contest Eligibility tool.
  3. Users must vote with an account meeting the above requirements either on Commons or another SUL-related Wikimedia project (for other Wikimedia projects, the account must be attached to the user's Commons account through SUL).
കുറിപ്പുകൾ
  • ഉപയോക്താവിന് യോഗ്യതയുള്ള ഒന്നിലധികം അംഗത്വമുണ്ടെങ്കിൽ കൂടിയും ഒരു അംഗത്വം ഉപയോഗിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
  • ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധുവായി കണക്കാക്കുന്നതായിരിക്കും.
  • യോഗ്യതയില്ലാത്ത ഉപയോക്താവ്/അംഗത്വം ചെയ്യുന്ന വോട്ടുകളും ഒന്നിലധികം/ആവർത്തിച്ച വോട്ടുകളും നിബന്ധനകൾക്ക് വിരുദ്ധമാകുന്ന പക്ഷം അസാധുവാക്കപ്പെടുന്നതാണ്.
  • Due to the large vote volume, we are unable to accept voters that do not meet this criteria as determined by the official POTY 2014 voter eligibility tool.
  • We may contact you on your talk page for up to 1 year after you vote to alert you to contest results and invite you to participate in next year's contest. You may opt-out at any time.

വോട്ടെടുപ്പ് നിബന്ധനകൾ

ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് അവർ കരുതുന്ന എല്ലാ ചിത്രങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ് (ഒരു ചിത്രത്തിന് ഒരു വോട്ട് വീതം).

In the final Round 2 - three votes - eligible users may vote for only 3 finalists. Each of these 3 votes counts equal and one candidate must be only voted once. Note: if someone casts more than three votes, only the 3 most recent votes will be counted.

ചിത്രങ്ങൾ

വർഗ്ഗങ്ങൾ

വർഗ്ഗമനുസരിച്ചുള്ള ചിത്രശാലകൾ
ആർത്രോപോഡുകൾ ആർത്രോപോഡുകൾ (41)പക്ഷികൾ പക്ഷികൾ (51)സസ്തനങ്ങൾ സസ്തനങ്ങൾ (22)മറ്റ് ജീവികൾ മറ്റ് ജീവികൾ (20)
സസ്യങ്ങളും ഫഞ്ചികളും സസ്യങ്ങളും ഫഞ്ചികളും (46)അസ്ഥികൾ, തോടുകൾ, ഫോസിലുകൾ അസ്ഥികൾ, തോടുകൾ, ഫോസിലുകൾ (10)മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും (70)ചിത്രങ്ങളും രൂപരേഖകളും ചിത്രങ്ങളും രൂപരേഖകളും (38)
വാസപ്രദേശങ്ങൾ വാസപ്രദേശങ്ങൾ (26)കോട്ടകൊത്തളങ്ങൾ കോട്ടകൊത്തളങ്ങൾ (37)മതശാലകൾ മതശാലകൾ (45)നിർമ്മാണങ്ങളും കെട്ടിടങ്ങളും നിർമ്മാണങ്ങളും കെട്ടിടങ്ങളും (90)
കൃത്രിമമായി പ്രകാശിപ്പിച്ചിരിക്കുന്ന വാതിൽപ്പുറങ്ങൾ കൃത്രിമമായി പ്രകാശിപ്പിച്ചിരിക്കുന്ന വാതിൽപ്പുറങ്ങൾ (63)അടിസ്ഥാനസൗകര്യങ്ങൾ അടിസ്ഥാനസൗകര്യങ്ങൾ (27)ഉൾഭാഗം ഉൾഭാഗം (97)ചുമർച്ചിത്രങ്ങൾ, മച്ചുകൾ, ചില്ലുചിത്രങ്ങൾ ചുമർച്ചിത്രങ്ങൾ, മച്ചുകൾ, ചില്ലുചിത്രങ്ങൾ (31)
പനോരമിക് ദൃശ്യങ്ങൾ പനോരമിക് ദൃശ്യങ്ങൾ (48)പ്രകൃതിദൃശ്യങ്ങൾ പ്രകൃതിദൃശ്യങ്ങൾ (55)ജലാശയങ്ങൾ ജലാശയങ്ങൾ (52)ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം (13)
ഭൂപടങ്ങളും ഡയഗ്രമുകളും ഭൂപടങ്ങളും ഡയഗ്രമുകളും (14)വാഹനങ്ങളും യാനങ്ങളും വാഹനങ്ങളും യാനങ്ങളും (38)വസ്തുക്കൾ, പാറകൾ, മറ്റുള്ളവ വസ്തുക്കൾ, പാറകൾ, മറ്റുള്ളവ (43)വീഡിയോകളും ആനിമേഷനുകളും വീഡിയോകളും ആനിമേഷനുകളും (4)
സഹായം · ഈ ഐകോണുകളെക്കുറിച്ച്…

ചിത്രങ്ങളുടെ യോഗ്യത

ഘട്ടം 1
  • 2014 ജനുവരി 1 മുതൽ 2014 ഡിസംബർ 31 വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും.
അന്തിമം
  • The top 30 images from Round 1, by number of votes, from any category will go to the final round — the categories are irrelevant when it comes to counting the votes.
  • If top two images in a category are not in the top 30 of all images, they will be also promoted to the Final to guarantee a diverse final.

A candidate should not be disqualified or replaced without careful discussion as long as it is not deleted (Ex. : a deletion request alone is not enough reason to disqualify an image.)

വാർഷികചിത്രം പുരസ്കാരങ്ങൾ