Template:User talk/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

ഇത് വിക്കിമീഡിയ കോമൺസിലെ ഒരു ഉപയോക്തൃ സംവാദ താളാണ്.

ഇതൊരു ലേഖനമോ, പ്രമാണമോ, ലേഖനത്തിന്റെയോ പ്രമാണത്തിന്റെയോ സംവാദത്താളോ അല്ല. ഈ താൾ, വിക്കിമീഡിയ കോമൺസിലല്ലാതെ മറ്റെവിടെയെങ്കിലും കാണുകയാണെങ്കിൽ താങ്കൾ കാണുന്നത് ഒരു കണ്ണാടി സൈറ്റ് ആയിരിക്കും. അങ്ങിനെയുള്ള താളുകൾ വളരെ പഴയതാകാൻ സാധ്യതയുണ്ട്. ഈ സംവാദ താളിന്റെ ഉടമസ്ഥനു ആ സൈറ്റുമായി എന്തെങ്കിലും ബന്ധം ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഈ താളിന്റെ യഥാർത്ഥ ഉറവിടം https://commons.wikimedia.org/wiki/Template:User_talk/ml ആണ്.

ഇത് User talk എന്ന ഉപയോക്താവിന്റെ സംവാദതാളാണ്. ഇവിടെ User talk-ന് താങ്കൾക്ക് സന്ദേശം നൽകാവുന്നതാണ്.

  • സാമാന്യമര്യാദകൾ പാലിക്കുക.
  • സൗഹാർദ്ദപരമായ സന്ദേശങ്ങൾ നൽകുക.
  • ദോഷൈകദൃക്ക് ആവാതെയിരിക്കുക.
  • വ്യക്തിപരമായ ആക്രമണങ്ങൾ അരുത്.
  • താങ്കളുടെ സന്ദേശങ്ങളുടെ അവസാനം ഒപ്പ് വയ്ക്കാൻ മറക്കരുത്. ഒപ്പിന്റെ ബട്ടൺ അമർത്തിയോ, നാല് ടിൽഡേകൾ (~~~~) ടൈപ്പ് ചെയ്തോ താങ്കൾക്ക് ഒപ്പ് വയ്ക്കാവുന്നതാണ്.
  • പുതിയ സന്ദേശങ്ങൾ പഴയവയുടെ ഏറ്റവും അവസാനം നൽകുക.
  • വിക്കിപീഡിയ കോമൺസിൽ താങ്കൾ പുതുമുഖമാണോ? സ്വാഗതം! ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുത്; ഉത്തരങ്ങൾ എത്രയും പെട്ടെന്ന് നൽകാൻ ശ്രമിക്കാം.
  • പുതിയ ഒരു സന്ദേശം നൽകാൻ ഇവിടെ ഞെക്കുക.
NOTE: Please do not use this template directly! This is just for translation. Use {{User talk}} instead.