Malayalam subtitles for clip: File:দুনিয়া যখন দোরগোড়ায়.webm

From Wikimedia Commons, the free media repository
Jump to navigation Jump to search
1
00:00:02,120 --> 00:00:04,840
നേതാജി സുഭാഷ് ചന്ദ്രബോസ്

2
00:00:04,840 --> 00:00:06,160
തന്റെ പിതാവിന് ഒരു കത്തിൽ എഴുതി,

3
00:00:06,545 --> 00:00:09,765
ഈ വൈരുദ്ധ്യാത്മക വീക്ഷണങ്ങൾ, നല്ലതോ മോശമോ,

4
00:00:10,175 --> 00:00:13,365
ഇത് നമ്മുടെ എല്ലാ സംഘട്ടനങ്ങളുടെയും പ്രധാന കാരണം ആണ്.

5
00:00:13,815 --> 00:00:14,815
മനസ്സിലായില്ലേ?

6
00:00:15,320 --> 00:00:18,920
അദ്ദേഹം ഇത് സ്വാമി വിവേകാനന്ദന്റെ തത്വശാസ്ത്രവുമായി താരതമ്യം ചെയ്തു.

7
00:00:18,920 --> 00:00:20,780
നിങ്ങൾ വീണ്ടും നിങ്ങളുടെ അര്‍ത്ഥമില്ലാത്ത പ്രഭാഷണം ആരംഭിച്ചിരിക്കുന്നു.

8
00:00:20,940 --> 00:00:22,680
അദ്ദേഹം അത്തരമൊരു കത്ത് അച്ഛന് ഒരിക്കലും എഴുതിയിട്ടില്ല.

9
00:00:22,860 --> 00:00:26,380
നിനക്ക് എന്ത് അറിയാം? വാട്സ്ആപ്പ് വ്യാജവാര്‍ത്ത തലമുറയുടെ കൂട്ടം!

10
00:00:27,125 --> 00:00:28,175
നിങ്ങൾ പുസ്തകങ്ങൾ വായിക്കാറുണ്ടോ?

11
00:00:29,075 --> 00:00:30,355
നീ അവരുടെ ചിന്തയിലൂടെ കടന്നുപോകുന്നുണ്ടോ?

12
00:00:32,055 --> 00:00:32,975
 

13
00:00:32,975 --> 00:00:33,975
ഹേയ്

14
00:00:34,105 --> 00:00:35,105
എന്ത്?

15
00:00:36,000 --> 00:00:37,000
എന്താണിത്, ഡ്യുഡ്!

16
00:00:37,000 --> 00:00:40,160
നിങ്ങൾ എന്തുമണ്ടത്തരമാണിത് പറയുന്നത്? ശരി, ഞാൻ നിങ്ങൾക്ക് വ്യക്തമാക്കിത്തരം.

17
00:00:40,165 --> 00:00:41,165
ഹായ്, ഹലോ!

18
00:00:41,260 --> 00:00:44,800
നേതാജി സുഭാഷ് ചന്ദ്രബോസ് അത്തരമൊരു കത്ത് അച്ഛന് എഴുതിയിട്ടില്ല.

19
00:00:44,800 --> 00:00:46,195
നേതാജി ഈ കത്ത്

20
00:00:46,200 --> 00:00:48,100
അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സരത് ചന്ദ്രബോസിനാണ് എഴുതിയത്.

21
00:00:48,200 --> 00:00:51,215
സ്വാമി വിവേകാനന്ദന്റെ ആശയം ആണെന്നല്ലേ നിങ്ങൾ പറഞ്ഞത്?

22
00:00:51,220 --> 00:00:53,740
ഇത് സ്വാമി വിവേകാനന്ദന്റെ ആശയം അല്ല.

23
00:00:53,820 --> 00:00:57,275
അത് ഹേഗലിന്റെ സ്വന്തം ആശയം ആയിരുന്നു,

24
00:00:57,275 --> 00:01:00,345
ബ്ലൊൻഡ് വിൽ ഓഫ് ഹോഫ്മാൻ, ഷോപ്പൻഹോവർ

25
00:01:00,345 --> 00:01:02,380
പിന്നെ ഹെൻറി ബെർഗ്സന്റെ എലിൻ വൈറ്റൽ.

26
00:01:02,540 --> 00:01:04,920
ഈ ആശയങ്ങളെല്ലാം അവരുടെ പുസ്തകങ്ങൾ വായിച്ചുകൊണ്ടാണ് ലഭിച്ചത്.


27
00:01:05,080 --> 00:01:06,220
നിനക്കത് മനസ്സിലായോ?

28
00:01:06,840 --> 00:01:07,840
നിനക്ക് ശരിക്കും?

29
00:01:27,440 --> 00:01:28,160
 

30
00:01:28,360 --> 00:01:29,360
ബംഗാളി വിക്കിഗ്രന്ഥശാലയിൽ ക്ലിക്കുചെയ്യൂ.

31
00:01:30,100 --> 00:01:31,100
ഇപ്പോൾ മുഴുവൻ ബംഗാളിയും വായിക്കാന്‍ കഴിയും.

32
00:01:34,000 --> 00:01:35,240
പാര്‍ട്ടിക്ക് പോകാന്‍ തയ്യാറായോ? ഇതാ വരുന്നു

33
00:01:39,200 --> 00:01:39,960
സുതാനു

34
00:01:40,340 --> 00:01:42,280
ഇത്രവൈകി എവിടെപ്പോകുന്നു?

35
00:01:44,200 --> 00:01:46,100
ലൈബ്രറിയിൽ പോകുന്നു, എനിക്ക് ചില പുസ്തകങ്ങൾ വായിക്കണം.

36
00:01:46,100 --> 00:01:48,160
ലൈബ്രറി? ഇപ്പോൾ?

37
00:01:48,160 --> 00:01:53,020
അതേ, വീട്ടിലുള്ള എല്ലാപുസ്തകങ്ങളും ഇതിനകം വായിച്ചുകഴിഞ്ഞു. എനിക്ക് പുതിയപുസ്തകങ്ങള്‍ വേണം.

38
00:01:55,060 --> 00:01:55,720
ടാക്സീ...

39
00:01:56,540 --> 00:01:57,300
സുതാനു

40
00:01:58,360 --> 00:01:59,240
ഇവിടെ വരൂ,

41
00:02:00,600 --> 00:02:01,760
ഇവിടെവന്നിരിക്കൂ.

42
00:02:04,340 --> 00:02:05,000
ഇതാ ഇതുനോക്കൂ.

43
00:02:05,760 --> 00:02:07,020
എന്താണിത്?

44
00:02:07,020 --> 00:02:11,480
എന്തിനാണ് നീ ലൈബ്രറിയില്‍ പോകുന്നത്, ഇപ്പോള്‍ ലൈബ്രറി നിന്റെയടുത്തേക്ക് വരുമ്പോള്‍?

45
00:02:27,980 --> 00:02:31,520
ബംഗാളി വിക്കിഗ്രന്ഥശാല

46
00:02:31,520 --> 00:02:35,640
bn.wikisource.org