File:Table, Round Table, മേശ, വട്ടമേശ.JPG

Wikimedia Commons സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.37 എം.ബി., മൈം തരം: image/jpeg)

തലവാചകം

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ചുരുക്കം[തിരുത്തുക]

വിവരണം
English: Table, Round Table
മലയാളം: മേശ, വട്ടമേശ

പോർച്ചുഗീസ് ഭാഷയിൽ നിന്നാണ് മേശ (mesa) എന്ന പദം മലയാളത്തിലേക്ക് വന്നത്. ഉയരത്തിലുള്ള പീഠമാണ് മേശയെന്ന് പറയുന്നത്. സാധാരണയായി നാല് കാലുകൾക്ക് മുകളിൽ പലകയോ ചില്ലോ അല്ലെങ്ങിൽ അതുപോലെയുള്ള വസ്തുക്കളോ ഘടിപ്പിച്ചാണ് മേശ (Table) നിർമ്മിക്കുന്നത്.

സാധാരണയായി മേശയുടെ ഉയരം, കസേരയുടെ ഇരിപ്പിടത്തേക്കാൾ ഒരടിയെങ്ങിലും കൂടുതലായിരിക്കും. മൂന്ന് മുതൽ അഞ്ച് അടി വരെ മേശയ്ക്ക് ഉയരം ഉണ്ടാകാറുണ്ട്. കസേരയുടെ അതേ ഉയരത്തിലുള്ള മേശകളെ (രണ്ടടി ഉയരം) വേർതിരിച്ചറിയുന്നതിന് ചെറിയ മേശ (Tea-poy) എന്ന് പ്രത്യേകം സൂചിപ്പിക്കാറുണ്ട്.

മേശകൾ കൂടുതലും ദീർഘചതുരാകൃതിയിലാണ് നിർമ്മിക്കുന്നതെങ്ങിലും ചതുരം, വട്ടം, ദീർഘവൃത്താകൃതി, അങ്ങനെ പല ആകൃതിയിലും മേശകൾ നിർമ്മിക്കാറുണ്ട്. ഇവിടെ ചേർത്തിരിക്കുന്നത്, മരം കൊണ്ടുണ്ടാക്കിയ മേശയാണ്. ആകൃതി വട്ടമായതുകൊണ്ട് വട്ടമേശ എന്നും പറയുന്നു.

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ വട്ടമേശ സമ്മേളനം വളരെ നിർണ്ണായകമാണ്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി[തിരുത്തുക]

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:47, 28 മാർച്ച് 201210:47, 28 മാർച്ച് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (1.37 എം.ബി.)Shijan Kaakkara (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ