User:Anuraj nellickal

From Wikimedia Commons, the free media repository
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട്‌ സ്കൂൾപടിയിൽ പരിസ്ഥിതി പ്രവർത്തകനും നെല്ലിക്കൽ നഴ്‌സറിയുടെ സ്ഥാപകനും 'പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി'(MPM/CA/765/2017), 'പ്ലാൻറ് അക്വാ ആൻറ് ഫിഷ്‌ കൺസർവേഷൻ ഓഫ് ഇന്ത്യാ (Reg.No: MPM/CA/416/2016) എന്നി പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിവരുന്ന രണ്ട്‌ നേച്ചർ ക്ലബുകളുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ അനീഷ് നെല്ലിക്കൽ - ന്റെയും ഈ ക്ലബുകളുടെ ട്രഷററുമായ രസിത നെല്ലിക്കൽ - ന്റെയും മകനാണ് അനുരാജ് നെല്ലിക്കൽ.


  Environmental activist and Founder of Nellickal Nursery at Veliyancode Schoolpadi, Ponnani Taluk, Malappuram District, Kerala, 'Plant Village Charitable Society (MPM/CA/765/2017) and 'Plant Aqua and Fish Conservation of India (Reg.No: MPM/CA/416/2016) Anuraj Nellickal is the son of Anish Nellickal, the founder and general secretary of two nature clubs that carry out environmental activities, and Rasitha Nellickal, the treasurer of these clubs.
 https://www.nellickalnursery.com