Category talk:Arabic dictionaries

From Wikimedia Commons, the free media repository
Jump to navigation Jump to search

ഹാജി പി. കിടങ്ങയം ഇബ്രാഹിം മൗലവി കിടങ്ങയം Haji p. Ibrahim Moulavi Kidangayam മലയാള ലിപിയില്‍ അച്ചടിച്ച ആദ്യത്തെ അറബി-മലയാള നിഘണ്ടു 'അല്‍ കശ്ശാഫ്' രചിച്ചു. 1958-ല്‍ പെരുമ്പാവൂരിലെ മജീദ് മരക്കാര്‍ സാഹിബിന്റെ ഭാരതചന്ദ്രിക പ്രസ്സിലാണു ഇതു പ്രസിദ്ധീകരിച്ചത്.മലയാളീപൊതുസമൂഹത്തിനു അറബി ഭാഷയിലേയ്ക്കുള്ള പ്രവേശം സാധ്യമാക്കിയതിന്റെ തുടക്കം ഈ കൃതിയായിരുന്നു.കായംകുളം,ഈരാറ്റുപേട്ട,ആലപ്പുഴ,പെരിന്തല്‍മണ്ണ,എടരിക്കോട്,മാവൂര്,അയ്യായ,കളംതോട്,മുദാക്കര,കൊണ്ടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസ് ആയിരുന്നു.വേറെയും വൈജ്ഞാനിക കൃതികള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം കാലിഗ്രാഫിയില്‍ നിപുണനായിരുന്നു — Preceding unsigned comment added by Amakkadsalimaster (talk • contribs) 09:15, 24 September 2016 (UTC)[reply]