File:Nkisi nkondi Bakongo Wooden Figures.JPG

From Wikimedia Commons, the free media repository
Jump to navigation Jump to search

Original file(1,919 × 2,302 pixels, file size: 921 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary

[edit]
Description
മലയാളം: എന്‍‌കീസി എന്‍‌കോണ്ടി പ്രതികമകള്‍ (19ആം നൂറ്റാണ്ട്) ഫീല്‍ഡ് മ്യൂസിയം, ഷിക്കാഗോ. ആഫ്രിക്കയിലെ ബകോംഗോ (Bakongo) ജനതയുടെ സൃഷ്ടികളായ ഈ പ്രതിമകള്‍ തടികൊണ്ടുള്ള നഗ്ന മനുഷ്യരൂപങ്ങളിലേക്ക് ആണികള്‍ തറച്ചുകയറ്റിയ നിലയിലാണു കാണപ്പെടുന്നത്. ബകോംഗോ സംസ്കാരത്തില്‍ രണ്ട് കൂട്ടര്‍ക്കിടയില്‍ യുദ്ധമോ തര്‍ക്കമോ നടന്നാല്‍ തര്‍ക്കം തീരുമ്പോള്‍ സമാധാനക്കരാറിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക് നഗ്നമായ മനുഷ്യരൂപമുള്ളതോ മൃഗരൂപമുള്ളതോ ആയ തടിപ്രതിമകളിലേക്ക് ആണികളോ ലോഹത്തകിടുകളോ അടിച്ചുകയറ്റുന്നു. ചില പ്രതിമകളുടെ വയര്‍ ഭാഗത്ത് ചെറിയ കുഴികളുണ്ടാക്കി അതിനുള്ളില്‍ പൂര്‍‌വികര്‍ക്കോ ആരാധനാമൂര്‍ത്തികള്‍ക്കോ സമര്‍പ്പിച്ച ഭക്ഷണവും മറ്റ് നിവേദ്യങ്ങളും നിറയ്ക്കുന്ന പതിവുമുണ്ട്. ഈ കുഴികള്‍ നിറച്ചതിനുശേഷം ഉള്ളിലെന്താണെന്ന് പുറത്ത് കാണാത്ത വിധത്തില്‍ പ്രതിഫലനപ്രതലം പുറത്തേയ്ക്കുള്ള ഒരു കണ്ണാടി കൊണ്ട് അവ മൂടുന്നു. രോഗചികിത്സയിലും മറ്റും സഹായിക്കാന്‍ കഴിവുറ്റ മന്ത്രശക്തികളുള്ള പ്രതിമകളാണു എന്‍‌കീസി എന്‍‌കോണ്ടി പ്രതിമകള്‍ എന്നാണു ആഫ്രിക്കന്‍ ഗോത്രജനതയുടെ വിശ്വാസം.
English: Nkisi Nkondi statues (19th Century),Field Museum of Natural History, Chicago. These statues are part of the Bakongo culture of the Africans. A naked human or an animal figure is carved in wood and nails, iron wedges or blades are hammered into the figures. Nkisi nkondi figures are often used as a contract of peace at the end of a war or a dispute and a nail driven into the figure represents peace in such cases. Some figures have a cavity carved into the abdomen which is then filled with food or medicinal substances and the cavity sealed with a mirror. Nkisi Nkondi statues are believed to have magical powers, especially with regard to healing of diseases.
Date
  • 8 May 2011 (original upload date)
  • 14 August 2008 (according to Exif data)
Source Transferred from ml.wikipedia by Sreejith K (talk)
Author Suraj at ml.wikipedia

Licensing

[edit]
Suraj at ml.wikipedia, the copyright holder of this work, hereby publishes it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
Attribution: Suraj at ml.wikipedia
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

Original upload log

[edit]

This file was originally uploaded at ml.wikipedia as Nkisi nkondi Bakongo Wooden Figures.JPG, before it was transferred to Commons.

Upload date | User | Bytes | Dimensions | Comment

  • 2011-05-08 06:05 (UTC) | Suraj | 942821 (bytes) | 1919×2302 | {{വിവരങ്ങൾ |വിവരണം = എൻ‌കീസി എൻ‌കോണ്ടി പ്രതികമകൾ (19ആം നൂറ്റാണ്ട്) ഫീൽഡ് മ്യൂസിയം, ഷിക്കാഗോ. ആഫ്രിക്കയിലെ ബകോംഗോ ({{w|Bakongo}}) ജനതയുടെ സൃഷ്ടികളായ ഈ പ്രതിമകൾ തടികൊണ്ടുള്ള നഗ്ന മനുഷ്യരൂപങ്ങളിലേക്ക് ആണികൾ തറച്ചുകയറ്റിയ നിലയിലാണു കാണപ്പെടുന്നത്. ബകോംഗോ സംസ്കാരത്തിൽ രണ്ട് കൂട്ടർക്കിടയിൽ യുദ്ധമോ തർക്കമോ നടന്നാൽ തർക്കം തീരുമ്പോൾ സമാധാനക്കരാറിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക് നഗ്നമായ മനുഷ്യരൂപമുള്ളതോ മൃഗരൂപമുള്ളതോ ആയ തടിപ്രതിമകളിലേക്ക് ആണികളോ ലോഹത്തകിടുകളോ അടിച്ചുകയറ്റുന്നു. ചില പ്രതിമകളുടെ വയർ ഭാഗത്ത് ചെറിയ കുഴികളുണ്ടാക്കി അതിനുള്ളിൽ പൂർ‌വികർക്കോ ആരാധനാമൂർത്തികൾക്കോ സമർപ്പിച്ച ഭക്ഷണവും മറ്റ് നിവേദ്യങ്ങളും നിറയ്ക്കുന്ന പതിവുമുണ്ട്. ഈ കുഴികൾ നിറച്ചതിനുശേഷം ഉള്ളിലെന്താണെന്ന് പുറത്ത് കാണാത്ത വിധത്തിൽ പ്രതിഫലനപ്രതലം പുറത്തേയ്ക്കുള്ള ഒരു കണ്ണാടി കൊണ്ട് അവ മൂടുന്നു. രോഗചികിത്സയിലും മറ്റും സഹായിക്കാൻ കഴിവുറ്റ മന്ത്രശക്തികളുള്ള പ്രതിമകളാണു എൻ‌കീസി എൻ‌കോണ്ടി പ്രതിമകൾ എന്നാണു ആഫ്രിക്കൻ ഗോത്രജനതയുടെ വിശ്വാസം. Nkisi Nkondi statues (19th Century),{{w| Field Museum of Natural History}}, Chicago. These statues are part of the {{w|Bakongo}} culture of the Africans. A naked human or an animal figure is carved in wood and nails, iron wedges or blades are hammered into the figures. Nkisi nkondi figures are often used as a contract of peace at the end of a war or a dispute and a nail driven into the figure represents peace in such cases. Some figures have a cavity carved into the abdomen which is then filled with food or medicinal substances and the cavity sealed with a mirror. Nkisi Nkondi statues are believed to have magical powers, especially with regard to healing of diseases. |ഉറവിടം = I (<a href="/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suraj" title="ഉപയോക്താവ്:Suraj">Suraj</a>) created this work entirely by myself. |തിയ്യതി = |രചയിതാവ് = <a href="/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suraj" title="ഉപയോക്താവ്:Suraj">Suraj</a> |മറ്റു_പതിപ്പുകൾ = }}

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current08:26, 9 May 2011Thumbnail for version as of 08:26, 9 May 20111,919 × 2,302 (921 KB)Sreejithk2000 (talk | contribs)

There are no pages that use this file.

File usage on other wikis

The following other wikis use this file:

Metadata