Template:Animated SVG/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
ഈ ചിത്രം ഒരു അനിമേറ്റഡ് എസ്.വി.ജി. ആണ്. അനിമേഷനായി എസ്.എം.ഐ.എൽ. ഉപയോഗിക്കുന്നു. മുകളിൽ ലഭ്യമായ .png പ്രിവ്യൂ ആർ.എസ്.വി.ജി. ഉപയോഗിച്ച് നിർമ്മിച്ചതും, അനിമേറ്റഡ് അല്ലാത്തതും തെറ്റായതോ പൂർണ്ണമല്ലാത്തതോ ആകാനിടയുള്ളതുമാണ്. അനിമേഷനായി ഇത്, ഓപ്പറ (8+), സഫാരി (4+), ക്രോം (2+), അല്ലെങ്കിൽ ഫയർഫോക്സ് (4+) തുടങ്ങിയ അനിമേഷൻ സാദ്ധ്യമായ ബ്രൗസറുകളിലോ വ്യൂവറുകളിലോ തുറക്കുക. ഇന്റർനെറ്റ് എക്സ്പ്ലോറർ (9+) എസ്.വി.ജി. പിന്തുണയുള്ളതാണെങ്കിലും, എസ്.എം.ഐ.എൽ. പിന്തുണയുള്ളതല്ല. കൂടുതൽ എസ്.വി.ജി. അനിമേഷനുകൾ അനിമേഷൻ എസ്.വി.ജി.കളുടെ വർഗ്ഗത്തിൽ കാണാവുന്നതാണ്.

Templates:Animated SVG/I18n
العربية | Boarisch | বাংলা | català | čeština | Deutsch | Deutsch (Sie-Form)‎ | English | español | فارسی | suomi | français | galego | עברית | हिन्दी | magyar | հայերեն | íslenska | italiano | 日本語 | 한국어 | lietuvių | македонски | മലയാളം | Plattdüütsch | Nederlands | occitan | português | português do Brasil | русский | sicilianu | slovenščina | svenska | ไทย | українська | 中文 | 中文(简体)‎ | 中文(繁體)‎ | +/−
NOTE: Please do not use this template directly! This is just for translation. Use {{Animated SVG}} instead.