Template:FilemoverWelcome/ml

From Wikimedia Commons, the free media repository
Jump to: navigation, search
Commons File mover.svg

നമസ്കാരം {{{1}}}, താങ്കൾക്ക് ഇപ്പോൾ പ്രമാണങ്ങളുടെ പുനർനാമകരണത്തിനുള്ള അനുമതിയുണ്ട്. പ്രമാണങ്ങളുടെ പേരുകൾ മാറ്റുന്നതിനുമുൻപ് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • {{rename}} ഫലകത്തിലുള്ള പേരുമാറ്റാനുള്ള കണ്ണി ഉപയോഗിച്ച് മാത്രം ചിത്രങ്ങളുടെ പേര് മാറ്റുക. ആ ഫലകം പ്രമാണത്തിന്റെ താളിൽ ഇല്ലെങ്കിൽ മുകളിലത്തെ മെനുവിൽ നിന്ന് പേരുമാറ്റുക & മാറ്റിച്ചേർക്കുക എന്ന കണ്ണി ഞെക്കുക.
  • പേരുമാറ്റിയതിനുശേഷം പഴയ താളിൽ {{speedy}} ഫലകം ചേർക്കരുത്. ഇൻസ്റ്റന്റ് കോമൺസ് പോലെയുള്ള മറ്റ് പദ്ധതികളിൽ പഴയ പേരായിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. ആഗോള ഉപയോഗങ്ങളുടെ പട്ടികയിൽ ഇവ കാണിക്കണമെന്നില്ല. തിരിച്ചുവിടൽ താൾ മായ്ച്ചാൽ ഈ ചിത്രങ്ങളുടെ കണ്ണികൾ ആ പദ്ധതികളിൽ നിന്ന് നഷ്ടപ്പെടുന്നതാണ്.
  • പേരുമാറ്റൽ നയങ്ങൾ വ്യക്തമായി മനസ്സിലാക്കിവയ്ക്കുക. ഇവ എപ്പോഴും പാലിക്കുക.

Deutsch | English | 한국어 | മലയാളം | Русский | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{FilemoverWelcome}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{FilemoverWelcome}} instead!